rahul gandhi support aseem's fight for school<br />ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രവര്‍ത്തകരില്‍ ആവേശം നിറക്കാനും സംഘടനാ സംവിധാനത്തെ ഊര്‍ജ്ജസ്വലമാക്കാനും രാഹുല്‍ ഗാന്ധിയുടെ വരവോടെ കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശാരീരകമായ വെല്ലുവിളികള്‍ നേരിടുന്ന അസീമെന്ന കുട്ടിയെ കണ്ടതും അവനെ എടുത്ത് സംസാരിച്ചത്തും രാഹുലിന് രാഷ്ട്രീയത്തിന് അതീതമായ പ്രശംസയും നേടികൊടുത്തു.<br />